Saturday, January 18, 2025

2024 ലെ വായനകൾ

  1. വിജയൻറെയും മോഹനയുടെയും ലോകസഞ്ചാരങ്ങൾ. 
  2. ഇന്ദ്രനീലം (എസ്. കെ പൊറ്റക്കാട്)
  3. കാട്ടിലേക്കുള്ള യാത്രകൾ (ജി. ജ്യോതിലാൽ)
  4. നമ്മുടെ കിടക്ക ആകെ പച്ച (അർഷാദ് ബത്തേരി)
  5. മാപ്പിളത്തമാശകൾ (എം. എൻ. കാരശ്ശേരി)
  6. കാടറിയാൻ ഒരു യാത്ര (എൻ. എ. നസീർ)
  7. തപോവന യാത്ര (സക്കറിയ)
  8. കണ്ണിൽച്ചോരയില്ലാത്ത പെണ്ണുങ്ങൾ (ജോയ് മാത്യു)
  9. വിലായത്ത് ബുദ്ധ (ജി. ആർ. ഇന്ദുഗോപൻ)
  10. തീവണ്ടി യാത്രകൾ (സിയാഫ് അബ്ദുൾ ഖാദിർ)
  11. കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല (പി.വി. ഷാജികുമാർ)
  12. ഓർമ്മകളുടെ കുടമാറ്റം (സത്യൻ അന്തിക്കാട്)
  13. കൈപ്പുണ്യം (പുനത്തിൽ കുഞ്ഞബ്ദുള്ള)
  14. കാലപ്പകർച്ചകൾ (ദേവകി നിലയങ്ങോട്)
  15. വാട്ടർ ബോഡി (ജി. ആർ. ഇന്ദുഗോപൻ)
  16. പാലും പഴവും (ടി. എൻ. ഗോപകുമാർ)
  17. നരനായും പറവയായും (സന്തോഷ് ഏച്ചിക്കാനം)
  18. ഈശ്വരൻ മാത്രം സാക്ഷി (സത്യൻ അന്തിക്കാട്)
  19. ടാക്സി ഡ്രൈവറും കാമുകിയും (അർഷാദ് ബത്തേരി)
  20. കൂട്ടക്ഷരങ്ങൾ (സുഭാഷ് ചന്ദ്രൻ)
  21. കവണ (സന്തോഷ് ഏച്ചിക്കാനം)
  22. അകമ്പടി സർപ്പങ്ങൾ (ടി. എൻ. ഗോപകുമാർ)
  23. ജമന്തികൾ സുഗന്ധികൾ (സന്തോഷ് ഏച്ചിക്കാനം)
  24. ആന ഡോക്ടർ (ജയമോഹൻ)
  25. Monsters in love (Resmaa Menakem)
  26. തിരുവല്ല @ 2050 (എബ്രഹാം മാത്യു)