Tuesday, January 27, 2026

2025 ലെ വായനകൾ

  1. കാപ്പിരികളുടെ നാട്ടിൽ വീണ്ടും (ഇ എം അഷറഫ്)
  2. ലണ്ടനിലേക്ക് ഒരു റോഡ് യാത്ര (ബൈജു എൻ നായർ)
  3. കുട്ടൻ ആശാരിയുടെ ഭാര്യമാർ (എം മുകുന്ദൻ)
  4. കൊല്ലപ്പാട്ടി ദയ (ജീ ആർ ഇന്ദുഗോപൻ)
  5. തൂപ്പുകാരി (മലർവതി)
  6. മഞ്ഞ് മഴ ജീവിതം (കെ മണികണ്ഠൻ)
  7. ലൈഫ് ബോയ് (പ്രശാന്ത് നായർ)
  8. തൽപ്പം (സുഭാഷ് ചന്ദ്രൻ)
  9. മതപ്പാടുകൾ (അരുൺ എഴുത്തച്ഛൻ)
  10. പൊനം (കെ എൻ പ്രശാന്ത്) 
  11. ദേശീയ മൃഗം (സന്തോഷ് ഏച്ചിക്കാനം)
  12. പെണ്ണും ചെറുക്കനും (ഉണ്ണി ആർ)
  13. അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും (രേഖ കെ)
  14. മിണ്ടാച്ചെന്നായ് (ജയമോഹൻ)
  15. സുഗന്ധ ബന്ധങ്ങൾ (ഡോ. അഗസ്റ്റിൻ കല്ലേലി)
  16. മൂന്നാർ കൊടൈക്കനാൽ കാനനപ്പാതകളിൽ (എൻ എ നസീർ)
  17. ഞാനെന്ന ഭാരതീയൻ (കെ കെ മുഹമ്മദ്)
  18. ഗിയർ ടു ലഡാക്ക് (ലക്ഷ്മി അമ്മു)
  19. ബാർമാൻ (പ്രതാപൻ) 
  20. സോളോ സ്റ്റോറീസ് (വേണു)
  21. എൻറെ പെൺ നോട്ടങ്ങൾ (മധുപാൽ)
  22. വിദ്യാ സ്മൃതിലയം (സ്വാമി അധ്യാത്മാനന്ദ)
  23. അടങ്ങ്  മലയാളി (ഉണ്ണി. ആർ)
  24. Wonders of human Bioelectricity (Pandit Shriram Sharma Aacharya)
  25. തങ്കച്ചൻ മഞ്ഞക്കാരൻ (ഇ. സന്തോഷ് കുമാർ)