Monday, January 1, 2024

2023 ലെ വായനകൾ

  1. The Almanack of Naval Ravikant
  2. ചുരം കയറുകയാണ് ഇറങ്ങുകയാണ് (അർഷാദ് ബത്തേരി)
  3. മുള്ളരഞ്ഞാണം (വിനോയ് തോമസ്)
  4. രണ്ട് യാത്രകൾ (സക്കറിയ)
  5. Atomic Habits (James Clear)
  6. മഞ്ഞുമനുഷ്യൻ (സന്തോഷ് ഏച്ചിക്കാനം)
  7. സെക്സ് (മുരളി തുമ്മാരുകുടി, നീരജ ജാനകി)
  8. ഡിറ്റക്റ്റീവ് പ്രഭാകരൻ (ജി. ആർ. ഇന്ദുഗോപൻ)
  9. നാലഞ്ചു ചെറുപ്പക്കാർ (ജി. ആർ. ഇന്ദുഗോപൻ)
  10. ദേശാടനം (ബൈജു. എൻ. നായർ)
  11. വിശപ്പ് പ്രണയം ഉന്മാദം (മുഹമ്മദ് അബ്ബാസ്)
  12. മലയാളി മെമ്മോറിയൽ (ഉണ്ണി. ആർ)
  13. പോക്കുവെയിലിലെ കുതിരകൾ (സത്യൻ അന്തിക്കാട്)
  14. ചിരി പുരണ്ട ജീവിതങ്ങൾ (രമേഷ് പിഷാരടി)
  15. മാടൻ മോക്ഷം (ജയമോഹൻ)
  16. കാരശ്ശേരിയിലെ കിസ്സകൾ (എം. എൻ. കാരശ്ശേരി)
  17. ചന്ദ്രഹാസം (ബിപിൻ ചന്ദ്രൻ)
  18. വിശുദ്ധ പാപങ്ങളുടെ ഇന്ത്യ (അരുൺ എഴുത്തച്ഛൻ)
  19. കടുക്കാച്ചി മാങ്ങ (വി. ആർ. സുധീഷ്)
  20. പെണ്മാറാട്ടം (ബെന്യാമിൻ)
  21. കഥകൾ (ജി. ആർ. ഇന്ദുഗോപൻ)